കലഞ്ഞൂർ: ബാലസംഘം വേനൽത്തുമ്പി കലാജാഥ ജില്ലാ കൺവീനർ പ്രൊഫ. കെ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി നസ്രിൻ അദ്ധ്യക്ഷയായി. എ. എൻ. സലിം, പി. വി. ജയകുമാർ, എസ്. രാജേഷ്, എം. മനോജ്കുമാർ, എൻ. എം. മോഹനകുമാർ, പി. എസ്. രാജു. ഷാൻഹുസൈൻ, സുനോജ്, സി. ജി. ചന്ദ്രിക, നിരഞ്ജൻ എന്നിവർ സംസാരിച്ചു.