19-sob-kj-mathai
കെ. ജെ. മത്തായി

കുളത്തൂർ: തേക്കുങ്കൽ കെ. ജെ. മത്തായി (അപ്പച്ചൻ-72) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് കുളത്തൂർ ചെറുപുഷ്പ പള്ളിയിൽ. ഭാര്യ: നെടുംകുന്നം നക്കര എൽസമ്മ. മക്കൾ: റ്റിങ്കിൾ, റ്റിൽസ്, റ്റിൻസി, റ്റിജി. മരുമക്കൾ: ജിൻസി, ജൂബി, ജോസ്, അനിൽ.