sathi-vanugopal
സതി വേണുഗോപാൽ

ചെങ്ങന്നൂർ: മുളക്കുഴ കോട്ട ശ്രീശൈലം വീട്ടിൽ റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ വേണുഗോപാലിന്റെ ഭാര്യ റിട്ട. നഴ്‌സിംഗ് സൂപ്രണ്ട് സതി വേണുഗോപാൽ (63) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: വിപിൻ കുമാർ (യു.കെ), പരേതനായ വിശാൽ.. മരുമകൾ: പാർവതി (യു.കെ)