19-sob-chinnamma-varghese
ചിന്നമ്മ വർഗീസ്

ചെന്നീർക്കര : അമ്പലത്തുംപാട് റോസ് വില്ലയിൽ പരേതനായ എം. എം. വർഗീസിന്റെ (കുഞ്ഞച്ചൻ) ഭാര്യ ചിന്നമ്മ വർഗീസ് (84)നിര്യാതയായി. പന്നിവിഴ കൊച്ചുനടക്കാവിൽ കുടുബാംഗമാണ്. സംസ്‌കാരം പിന്നീട്. മക്കൾ: സാം വർഗീസ്, അനിൽ വർഗീസ്, ലിസി, ലിജി. മരുമക്കൾ: സുനില, ഷീജ, ലാലു, ബാബു.