19-sob-saraswathiamma
സരസ്വതിയമ്മ

തെള്ളിയൂർ: ആൽത്തറയ്ക്കൽ പരേതനായ രാജപ്പൻ നായരുടെ ഭാര്യ തടിയൂർ എൻ. എസ്. എസ്. ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക, സരസ്വതിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൻ: ശിവകുമാർ.