bar
ഥലംമാറിപ്പോകുന്ന അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മാജിസ്‌ട്രേറ്റും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാൻ കൂടിയായ എസ്. വി. മനേഷിന് അടൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മണ്ണടി മോഹൻ ഉപഹാരം നൽകുന്നു.

അടൂർ : സ്ഥലംമാറിപ്പോകുന്ന അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനുമായ എസ്. വി. മനേഷിന് അടൂർ ബാർ അസോസിയേഷൻ യാത്രയയപ്പ് നൽകി. പ്രസിഡന്റ്‌ അഡ്വ. മണ്ണടി മോഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. എം. പ്രിജി, അഡ്വ. ജോസ് കളീക്കൽ, അഡ്വ. ബിജു വർഗീസ്, സി. പ്രകാശ്, ബാബു. ജി. കോശി, വി.എസ്. വിജയൻ, സി. പ്രദീപ്‌ കുമാർ, റോയ് വർഗീസ്, അഡ്വക്കേറ്റേഴ്സ് ക്ലാർക്ക്സ് അസോസിയേഷൻ പ്രസിഡന്റ്‌ ബാബു എന്നിവർ പ്രസംഗിച്ചു