കോന്നി: വെട്ടൂർ ആയിരവില്ലേശ്വര ബാലഗോകുലത്തിന്റെ വൈശാഖമാസ കളരിയും വാർഷികവും 22 ന് വെട്ടൂർ എൻ.എസ്.എസ് ഒാഡിറ്റോറിയത്തിൽ നടക്കും. .