പ്രമാടം : ദി ഇന്ത്യ ഫുൾ ഗോപ്സൽ സുവിശേഷ യോഗം ഇന്നും നാളെയും വൈകിട്ട് ആറ് മുതൽ വാഴമുട്ടം ഐ.എഫ്.ജി.സി ചർച്ച് ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ ജയിംസ് പാണ്ടനാട്, ലാസർ.വി.മാത്യു, എബി ഏബ്രഹാം എന്നിവർ പ്രസംഗിക്കും.