പ്രമാടം : മദ്ബഹയിൽ പ്രവേശിക്കുന്ന കുട്ടികൾക്കായി തുമ്പമൺ ഓർത്തഡോക്സ് ഭദ്രാസന ശുശ്രൂഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇന്നും നാളെയും മൈലപ്ര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിൽ പരിശീലന ക്ളാസ് നടക്കും.