പ്രമാടം : കഴിഞ്ഞ ദിവസം നിര്യാതനായ വി. കോട്ടയം കാവിൽ പടിഞ്ഞാറ്റേതിൽ ജോൺ.കെ.ജോർജിന്റെ (72) സംസ്കാരം ഇന്ന് 11.30 ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും.