ഇലന്തൂർ : പരിയാരം ഉറുമ്പി കിഴക്കേതിൽ നന്ദകുമാർ (58) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന്. ഭാര്യ: ചുങ്കപ്പാറ പ്ലാംമൂട്ടിൽ കുടുംബാംഗം ഉഷാകുമാരി. മക്കൾ: നയന, നന്ദന. മരുമകൻ അമൃത്.