റാന്നി: പഴവങ്ങാടി വാവോലിൽ പരേതനായ വി.എസ്.കുട്ടപ്പന്റെ ഭാര്യ ജാനകിയമ്മ (96) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ചെല്ലമ്മ, രമണി, തങ്കമണി, പ്രസാദ്, പരേതനായ രാജു. മരുമക്കൾ: ഓമന, തങ്കപ്പൻ, പുരുഷോത്തമൻ, സുലേഖ, പരേതനായ വിദ്യാധരൻ.