പന്തളം: മഞ്ഞനംകുളം പാടശേഖരത്തിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു അദ്ധ്യക്ഷനായിരുന്നു. പാടശേഖര സമിതി പ്രസിഡന്റ് എൻ.വിജയൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷീല എ.ഡി, കൗൺസിലർമാരായ കെ.ആർ വിജയകുമാർ, സൗമ്യ സന്തോഷ്, അരുൺ എസ്, സുനിത വേണു, ജാൻസി കെ.കോശി, എസ്.അജയകുമാർ, കെ.സി.സരസൻ, ആർ എസ് റീജ, ജയപ്രകാശ്ബാബു, ബിന്നി ബി, ഗോപാലകൃഷ്ണൻ പി കെ, സൗമ്യ ശേഖർ, ജി ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു