തുരുത്തിക്കാട് : മാരേട്ട് തോപ്പുകുറ്റിക്കോട്ടായിൽ തങ്കപ്പൻ കെ. ആർ (തങ്കൻ-77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പർത്താനത്ത് മലയിൽ ശാന്തമ്മ. മക്കൾ : അംബിക, അമ്പിളി. മരുമക്കൾ: ആനിക്കാട് ഊന്നുകല്ലിൽ ഷിനോയ്, കുംഭമല അടവിക്കൽ രാജേഷ്.