പ്രമാടം : പ്രമാടം പഞ്ചായത്ത് ഒന്നാം വാർഡ് സഭ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നേതാജി ഹയർ സെക്കൻഡറി സ്കൂളിലും അഞ്ചാം വാർഡ് സഭ വൈകിട്ട് മൂന്നിന് ഇളകൊള്ളൂർ സെന്റ് ജോർജ്ജ് എച്ച്.എസിലും നടക്കും.