കോന്നി : ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജിലേക്ക് താൽക്കാലിക അദ്ധ്യാപകരുടെ ഒഴിവിലേക്ക് ഇന്റർവ്യൂ നടക്കും. 24ന് രാവിലെ 10ന് മാത്തമാറ്റിക്‌സ് 11ന് ഇംഗ്ലീഷ് , 25ന് രാവിലെ 10ന് കൊമേഴ്‌സ്, 27ന് രാവിലെ 10ന് കമ്പ്യൂട്ടർ സയൻസ് ഉച്ചക്ക് 12ന് പ്രോഗ്രാമർ എന്നീ സമയക്രമങ്ങളിൽ ഇന്റർവ്യൂ നടക്കും. അദ്ധ്യാപക തസ്തികകൾക്ക് അതത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പ്രോഗ്രാമർ തസ്തികയ്ക്ക് പി.ജി.ഡി.സി.എ,ബി.എസ്.സി കമ്പ്യൂട്ടർ സയൻസാണ് യോഗ്യത. താൽപ്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം കോളേജിൽ എത്തണം. ഫോൺ : 8547005074.