കോന്നി: കോന്നി മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ഓഫീസർ
തൊടുപുഴ,കോടികുളം ചെക്കിടാരാവേളയിൽ അജയ് ഘോഷ് (56)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ മെഡിക്കൽ കോളേജിലെ ജനറേറ്റർ റൂമിലായിരുന്നു മൃതദേഹം. ഒന്നര വർഷമായി ഇവിടെ സെക്യൂരിറ്റി ഓഫീസറാണ്. കോന്നി പൊലീസ് കേസെടുത്തു.