പത്തനംതിട്ട : കൊടുമൺ പഞ്ചായത്തിലെ സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചു മാറ്റണം. നിർദ്ദേശം അനുസരിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യതയെന്ന് കൊടുമൺ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ : 04734 285225.