udf
യു. ഡി.എഫ് കോന്നിയിൽ നടത്തിയ സായാഹ്ന സദസ് കെ.പി.സി.സി മെമ്പർ മാത്യു കുളത്തുങ്കൽ ഉത്‌ഘാടനം ചെയ്യുന്നു .

കോന്നി: വിനാശ വികസനത്തിന്റെ ഒന്നാം വാർഷികം എന്ന മുദ്രാവാക്യമുയർത്തി യു.ഡി.എഫ് സായാഹ്ന സദസ് നടത്തി. കെ.പി.സി.സി മെമ്പർ മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.