21-sob-saramma-ps
സാറാമ്മ പി. എസ്.

തടിയൂർകോളഭാഗം: പത്തിയമാവുങ്കൽ സാറാമ്മ പി.എസ് (55) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: റോബിൻ, ജീവൻ. മരുമകൾ ഷൈനി.