1
നിയന്ത്രണം വിട്ട ടിപ്പർ ലോറി ചുങ്കപ്പാറ കോട്ടാങ്ങൾ മറിഞ്ഞപ്പോൾ

മല്ലപ്പള്ളി : ചുങ്കപ്പാറ - കോട്ടാങ്ങൽ റോഡിൽ ചെമ്പിലാക്കൽ പാലത്തിനു സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട്കുഴിയിലേക്ക് മറിഞ്ഞു. വെള്ളിയാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.