ചെന്നീർക്കര: ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കനത്ത മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ചെന്നീർക്കര പഞ്ചായത്തിൽ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും ഉടമസ്ഥർ മുറിച്ച് മാറ്റണം. അല്ലാത്തപക്ഷം ഇതുമൂലം ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും വൃക്ഷത്തിന്റെ ഉടമസ്ഥർ ഉത്തരവാദിയായിരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഫോൺ : 0468 2350316.