പന്തളം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിക്കെതിരെ പൊലീസ് കേസ് എടുത്തതിൽ തുമ്പമൺ മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.