പന്തളം: ഹോളിസ്റ്റിക് ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ 22ാം വാർഷിക പൊതുയോഗം ഹോളിസ്റ്റിക് ഫൗണ്ടേഷനിൽ ഞായറാഴ്ച് നാലിന് നടക്കും. രക്ഷാധികാരി കെ.ആർ ശശിധരൻ നായർ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ജോൺ തുണ്ടിൽ റിപ്പോർട്ടും ട്രഷറർ ബാബു വർഗീസ് കണക്കും അവതരിപ്പിക്കും.