മുരണി:ഈട്ടിക്കൽ ഗോപി (71) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനി. മക്കൾ: ബിന്ദു, ബിനു, മിനി, സിനി. മരുമക്കൾ: ശാന്തകുമാർ, രാജേഷ്.