വാര്യാപുരം : വാഴക്കുന്നത്ത് കുടുംബാംഗമായ അമ്പലത്തിങ്കൽ പരേതനായ പി. മത്തായിയുടെ ഭാര്യ കാരൂർ എം.റ്റി.എൽ.പി. സ്‌കൂൾ അദ്ധ്യാപിക പി.ഇ. തങ്കമ്മ (89) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4ന് ഇലന്തൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ. ഇലന്തൂർ കടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : എലിസബേത്ത് മാത്യൂസ് (മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ അംഗം), റേച്ചൽ തോമസ്, ഫിലിപ്പ് മാത്യു (ഫിഡ്ജ് പാലസ് കോഴഞ്ചേരി, കോൺഗ്രസ് ഇലന്തൂർ മണ്ഡലം മുൻപ്രസിഡന്റ് , വാര്യാപുരം വൈ.എം.എ. ലൈബ്രറി സെക്രട്ടറി, ഡാറ്റാ ജില്ലാ സെക്രട്ടറി, വ്യാപാരി വ്യവസായി ജില്ലാ കമ്മറ്റിയംഗം), സാം മാത്യു (സാം ഡിജിറ്റൽ സ്റ്റുഡിയോ, മാർത്തോമ്മാ സഭ, റാന്നിനിലയ്ക്കൽ ഭദ്രാസന കൗൺസിൽ അംഗം, വ്യാപാരിവ്യവസായി വാര്യാപുരം യൂണിറ്റ് പ്രസിഡന്റ് ). മരുമക്കൾ : പരേതനായ റ്റി.എ. മാത്യൂസ്, തുണ്ടിയത്ത്, പുതുക്കുളം, പരേതനായ തോമസ് കെ. ഏബ്രഹാം മേലേൽ കുഴിപറമ്പിൽ, മേഴ്‌സി ഫിലിപ്പ് പൊത്തക്കുടുക്കയിൽ, തോന്ന്യാമല, സുബി സാം വെട്ടിരേത്ത്, തടിയൂർ.