മൈലപ്ര: കുമ്പഴ വടക്ക് മേലേതിൽ (അരീക്കത്തറ) എം.എം. പത്രോസ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മൈലപ്ര തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ. ഭാര്യ: സൂസമ്മ കുമ്പഴ കതിരുവേലിൽ കുടുംബാംഗം. മക്കൾ: ബിജു, റെജി, റെന്നി. മരുമക്കൾ: സുജ, ബീന, ബിജു.