അയിരൂർ: പുതിയകാവ് കൈതകോടി ചന്ദ്രവിലാസത്തിൽ ചന്ദ്രശേഖരൻ നായർ (അപ്പു പിള്ള - 75) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധമ്മ. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ. മരുമക്കൾ: ശ്രീകുമാരി, ബിൻസി.