21-sob-gopalan-nair
ഗോപാലൻ നായർ

ഇലവുംതിട്ട: ആങ്ങാട്ട് തെക്കേതിൽ ഗോപാലൻ നായർ (78) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ: ഭാര്യ: ആനന്ദവല്ലി. മക്കൾ: രാകേഷ്, രതീഷ്. മരുമകൾ: മായ