മൈലപ്ര: മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 27ന് മൈലപ്ര പഞ്ചായത്തിന്റെ പരിധിയിൽ ബി. ജെ. പി.മൈലപ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തും.