കോന്നി: ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് മൂലം മാറ്റി വെച്ച കോന്നി താലൂക്ക് ആശുപത്രിയിലേക്കുള്ള സെക്യൂരിറ്റി ജീവനക്കാരുടെ ഇന്റർവ്യൂ 26ന് രാവിലെ 10ന് താലൂക്ക് ആശുപത്രിയിൽ നടക്കും.