തിരുവല്ല: ബി.ആർ.സി.എൽ.പി അദ്ധ്യാപകരുടെ അവധിക്കാല അദ്ധ്യാപക ശാക്തികരണ പരിപാടിയുടെ ഭാഗമായി അദ്ധ്യാപക സംഗമം നടത്തി. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. കോയിപ്രം പഞ്ചായത്തംഗങ്ങളായ ലിജോയ,പി.സുജാത എന്നിവർ പ്രസംഗിച്ചു.