തിരുവല്ല: നഗരസഭാ പരിധിയിൽ അർഹതയുണ്ടായിട്ടും ലൈഫ് പദ്ധതിയിൽ ഭൂമിയുള്ള ഭവനരഹിതരുടെ ലിസ്റ്റിൽ ഉൾപ്പെടാത്ത മാനദണ്ഡപ്രകാരം അർഹതയുള്ളവർക്ക് ലൈഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഗുണഭോക്താക്കൾ 24ന് വൈകിട്ട് 5ന് മുമ്പ് നഗരസഭാ ഓഫീസിൽ അപേക്ഷ നൽകണം.