നെടുങ്ങാടപ്പള്ളി വൈ എം സി യ്ക്ക് സമീപം നടത്തിയ ജല നടത്തം മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് നിർവ്വഹിക്കുന്നു.
മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന മഴ നടത്തം പ്രസിഡന്റ് ഗീതാകുര്യക്കോസ് ഉദ്ഘാടനം ചെയ്തു.എൻ.ആർ.ഇ.ജി.എസ് ഓവർസിയർ നന്ദു എസ്, തൊഴിലുറപ്പ് അംഗങ്ങൾ സന്നദ്ധ പ്രവർത്തകൾ എന്നിവർ പങ്കെടുത്തു.