അടൂർ: രാജീവ്‌ഗാന്ധി രക്തസാക്ഷിത്വ ദിനാചാരണം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ച യോഗം തേരകത്ത് മണി ഉദ്ഘാടനം ചെയ്തു. തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, എഴംകുളം അജു, ബിജു വർഗീസ്, കുഞ്ഞുഞ്ഞമ്മ ജോസഫ്, ഉമ്മൻ തോമസ്, എം.ആർ. ജയപ്രസാദ്, കെ.പി. ആനന്ദൻ, മനു തയ്യിൽ, പി.കെ.മുരളി, അംജത് അടൂർ, ഷിബു ചിറക്കാരോട്ട്, ജി.റോബർട്ട്‌, ബിബി ബെഞ്ചമിൻ, നീതീഷ് പന്നിവിഴ, അഖിൽ പന്നിവിഴ എന്നിവർ പ്രസംഗിച്ചു.