പന്തളം : സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മറിഞ്ഞുവീണ് അപകടം സംഭവിക്കാതിരിക്കാൻ ഉടമസ്ഥർ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷമുള്ള എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഉടമസ്ഥർ മാത്രമായിരിക്കും ഉത്തരവാദികൾ