ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം കാരയ്ക്കാട് 73-ാം നമ്പർ ശാഖയുടെ വിശേഷാൽ പൊതുയോഗം ഇന്ന് രാവിലെ 10.30ന് നടക്കും. മേഖലാ ഇൻചാർജ് കെ. ആർ മോഹനൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം പങ്കെടുക്കുമെന്ന് സെക്രട്ടറി ടി.എൻ സുധാകരൻ അറിയിച്ചു.