വല്ലന:ചരിവുകാലായിൽ പരേതനായ ശശിയുടെ ഭാര്യ വിജയമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: സന്തോഷ് ( ദുബായ് ). മരുമകൾ: ആഷിജ.