22-sob-ammini
അമ്മിണി പി.എൻ.

കോഴഞ്ചേരി: കിഴക്കേതിൽ വാസുദേവ പണിക്കരുടെ ഭാര്യ കുമ്പഴ പൊതിയാൽ കുടുംബാംഗമായ അമ്മിണി പി.എൻ. (74) നിര്യാതയായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 2 ന്. മക്കൾ:​ നിർമ്മല, സജി, ബിജു, സിന്ധു. മരുമക്കൾ:​ വി​ജ​യൻ, മഞ്ജു, ദീപ, സുരേഷ്.