പത്തനംതിട്ട :പു.ക.സ പത്തനംതിട്ട ജില്ലാ വനിതാ സാഹിതിയുടെ വനിതാ കൺവെൻഷൻ പ്രൊഫ: സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. അനിത ദിവോദയം, ഗോകുലേന്ദ്രൻ, രമേശ്വരി അമ്മ., കൈപ്പട്ടൂർ തങ്കച്ചൻ, സുധീഷ് വെൺപാല , കാശി നാഥൻ എന്നിവർ പ്രസംഗിച്ചു...