22-sob-karthyayani
കെ. കാർത്യാ​യനി

തട്ട​യിൽ : പാറ​ക്ക​ര, ചരു​വി​ള​യിൽ പരേ​ത​നായ കെ. ജി. കുഞ്ഞുരാമന്റെ ഭാര്യ കെ. കാർത്യാ​യനി (93) നിര്യാതയായി. സംസ്‌കാരം ന​ടത്തി. മക്കൾ : കെ. ശാന്തമ്മ, കെ. സുരേ​ന്ദ്രൻ (റി​ട്ട. എ. ഇ. കെ. എസ്. ഇ. ബി.), കെ. രമേശ് (സൗദി), സി. കെ. ശ്യാമള (റി​ട്ട. എസ്റ്റേറ്റ് ഓഫീ​സർ ജി. സി. ഡി. എ., കൊ​ച്ചി). മരുമക്കൾ : പ​രേ​തനായ സോമൻ, ഗീതാ​ലക്ഷ്മി (എൽ. എസ്. ജി. ഡി., കൊടുമൺ), ഷീജ, രാജു (റിട്ട. സർക്കിൾ ഇൻസ്‌പെ​ക്ടർ ഒഫി് പൊലീ​സ്).