അടൂർ: അടൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഇന്ന് വൈകിട്ട് 6.30 ന് അടൂർ മാർത്തോമ്മ യൂത്ത് സെന്ററിൽ തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം നാടകം നടക്കും.