പത്തനംതിട്ട: കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) ജില്ലാ ഘടകത്തിന്റെയും പത്തനംതിട്ട പ്രസ് ക്ലബിന്റെയും പ്രസിഡന്റായി സജിത് പരമേശ്വരനെയും (മംഗളം), സെക്രട്ടറിയായി എ. ബിജുവിനെയും (ജനയുഗം) തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: സന്തോഷ് കുന്നുപറമ്പിൽ (കേരള ഭൂഷണം), ശ്രീദേവി നമ്പ്യാർ (മലയാള മനോരമ) വൈസ് പ്രസിഡന്റുമാർ, എം.ജെ. പ്രസാദ് (എ.സി.വി ന്യൂസ്) ജോയിന്റ് സെക്രട്ടറി, എസ്. ഷാജഹാൻ (സിറാജ്) ട്രഷറർ, ജി. വിശാഖൻ (മംഗളം), പി.എ. വേണുനാഥ് (ജന്മഭൂമി), മുഹമ്മദ് ഷാഫി (മലയാള മനോരമ), അലീന മരിയ അഗസ്റ്റിൻ (മലയാള മനോരമ) എക്സിക്യൂട്ടീവംഗങ്ങൾ