22-sob-hannah-susan-abrah
ഹന്ന സൂസൻ ഏബ്രഹാം

തീയാടിക്കൽ: കുമ്പളന്താനം പുറത്തൂട്ട് ഏബ്രഹാം മാത്യു (കൊച്ചുമോൻ) ന്റെ മകൾ ഹന്ന സൂസൻ ഏബ്രഹാം (അമ്മു ​ 23) നി​ര്യാ​ത​യായി. സംസ്​കാരം ബുധനാഴ്​ച 3.30ന് കൊറ്റനാട് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മാതാവ്: സൂസൻ ഏബ്രഹാം (മിനി). സഹോദരങ്ങൾ: സ്‌നേഹ, കൃപ.