vijayamma

വല്ലന:ചരിവുകാലായിൽ പരേതനായ ശശിയുടെ ഭാര്യ വിജയമ്മ (68) നിര്യാതയായി.. മകൻ: സന്തോഷ്‌ ( ദുബായ് ). മരുമകൾ: ആഷിജ.