അടൂർ : ഹിന്ദുഐക്യവേദി ജില്ലാ പ്രതിനിധിസഭ ഹിന്ദു ജാഗരണ മഞ്ച് ദേശീയ സഹസംയോജകൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ കെ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, കെ.സി.സജ് രാജ്, വി.കൃഷ്ണകുമാർ, കെ.എസ് സതീഷ് കുമാർ,കെ.ശശിധരൻ ,മോഹൻദാസ് കോഴഞ്ചേരി, പി.എൻ. രഘുത്തമൻ നായർ , സതികുമാർ എന്നിവർ സംസാരിച്ചു.