അടൂർ: റാവുത്തർ യൂത്ത് ഫെഡറേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. സൈജു ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ, അലാവുദീർ അടൂർ,സഹൽ കെ. മുട്ടിൽ, യൂ ഷൈജു, ഹാഷിർ സഖഫി, കടക്കൽ ജുനൈദ്, ഹമീദ് കുട്ടി,അൻസാരി പഴകുളം, മുജീബ് റഹ്മാൻ, അനീസ് മാലിക്ക്, അൻസാർ ആദിക്കാട്, സിനാജ് ചാമക്കാല, കെ.റ്റി. ഷിഹാബ്, നിസാർ അബ്ബാസ്, അബ്ദുൽ സലാം അക്കരയിൽ,എം.കെ ഷെമീർ എന്നിവർ പ്രസംഗിച്ചു.