പ്രമാടം : അത്യുൽപ്പാദന ശേഷിയുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ ഇന്ന് രാവിലെ 10 മുതൽ പ്രമാടം മൃഗാശുപത്രിയിൽ വിതരണം ചെയ്യും.