പ്രമാടം : വി. കോട്ടയം ഇളപ്പുപാറ പുതിയ വീട്ടിൽ ദാമോദരൻ നായർ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ചെല്ലമ്മ. മക്കൾ : രഘുനാഥപിള്ള, രമേശ് കുമാർ. മരുമക്കൾ: ശശീജ, അമ്പിളി. സഞ്ചയനം 29 ന് രാവിലെ 9ന്.