തിരുവല്ല (ആഞ്ഞിലിത്താനം) : എള്ളുംകാലായിൽ എ.കെ.കുട്ടൻ (76, റിട്ട. സെയിൽസ് ടാക്സ് ഓഫീസർ, പാലക്കാട്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പൊന്നമ്മ (മോളി). മക്കൾ: അജിത (സ്കൂൾ ടീച്ചർ, പാലക്കാട്), സബിത (യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, എം.ജി യൂണിവേഴ്സിറ്റി, കോട്ടയം). മരുമക്കൾ: പരേതരായ ബാബു, കൃഷ്ണദാസ്.